സർ, ഇതിൽ face massage കാണിക്കുന്നതിൽ mistake വന്നിട്ടുണ്ട്. മുഖം തടവുമ്പോൾ ഒരിക്കലും താഴേക്ക് തടവാൻ പാടില്ല എന്നതാണ്. താടി, കവിൾ, മുഖം പൂർണ്ണമായും രണ്ട് കൈക്കുള്ളിലുമാക്കി അൽപം ശക്തമായി മുകളിലേക്ക് കോരിതലോടുകയാണ് വേണ്ടത്.
ഈ സാർ പറയുന്നത് ശരി അല്ല.... സോറി സാർ....ഈ സാർ പറയുന്നത് ശരി അല്ല.... സോറി സാർ....ഈ സാർ പറയുന്നത് ശരി അല്ല.... സോറി സാർ....ഈ സാർ പറയുന്നത് ശരി അല്ല.... സോറി സാർ....
അടിപൊളി 🎉🎉🎉 Mec7 ന് എല്ലാ വിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു from ജിദ്ദ
ഉള്ളൻകൈ കവിളിൽ തട്ടി മേലോട്ട് തടവണം, കീഴ്പോട്ട് തടവാൻ പാടില്ല
Face മേലോട്ടാണ് massage ചെയ്യേണ്ടത്
Face massage cheyyunnath shariyaya reethiyil alla.Melottekkan thadavendath .Thazhott thadavan papilla.shraddikkumallo
എല്ലാവിധ ആശംസകളും നേരുന്നു
😊
Try to learn from Mr സലാഹുദ്ദീൻ sir
സർ,
ഇതിൽ face massage കാണിക്കുന്നതിൽ mistake വന്നിട്ടുണ്ട്.
മുഖം തടവുമ്പോൾ ഒരിക്കലും താഴേക്ക് തടവാൻ പാടില്ല എന്നതാണ്.
താടി, കവിൾ, മുഖം പൂർണ്ണമായും രണ്ട് കൈക്കുള്ളിലുമാക്കി അൽപം ശക്തമായി മുകളിലേക്ക് കോരിതലോടുകയാണ് വേണ്ടത്.
കവിൾ തായോട്ട് തടവാൻ പാടില്ല
ഈ സാർ പറയുന്നത് ശരി അല്ല.... സോറി സാർ....ഈ സാർ പറയുന്നത് ശരി അല്ല.... സോറി സാർ....ഈ സാർ പറയുന്നത് ശരി അല്ല.... സോറി സാർ....ഈ സാർ പറയുന്നത് ശരി അല്ല.... സോറി സാർ....
കൈ കൊണ്ട് മുഖം താ യോ ട്ടെ ക് തടവാൻ പാടില്ല മുഖം മുകളിലേക്കു തടവണം
തെറ്റായ ഫേസ് മസ്സാജ്.. ഇത് പ്രചരിപ്പിക്കരുത്... Trainers പെർഫെക്ട് അല്ലങ്കിൽ എല്ലാം കുളമാകും...
ഫേസ് മസ്സാജ് തെറ്റാണ്. മുകളിലോട്ട് തടവണം
Wrong Face Massage
Pennungal pardha ittu chaadano PFI chetta 😂😂😂